Thursday, November 21, 2013

'ഞങ്ങള്‍ക്ക് താപിലയം ഇല്ല, ക്വാറിയും മാണല്‍വാരലും ഇല്ല, വന്‍കിട വ്യവസായങ്ങളും ഇല്ല, പിന്നെ എന്തിാണ് ഞങ്ങള്‍പേടിക്കുന്നത'്



  മുഹമ്മദ്‌ ഷാമോൻ




 'ഞങ്ങള്‍ക്ക് താപിലയം ഇല്ല, ക്വാറിയും മാണല്‍വാരലും ഇല്ല, വന്‍കിട വ്യവസായങ്ങളും ഇല്ല, പിന്നെ എന്തിാണ് ഞങ്ങള്‍പേടിക്കുന്നത'്. പരിസ്ത്ഥി ലോല പ്രദേശമായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള കോട്ടയത്തെ കൂട്ടിക്കല്‍ വില്ലേജിലെ ഒരു സാധരണ മലയോര കര്‍ഷകന്റെ വാക്കുകളാണിത്. ബംഗ്ളാവുകളും റിസോര്‍ട്ടുകളും പണിയാന്‍ സ്പങ്ങള്‍ കാണാതെ മണ്ണില്‍ പ്രതിക്ഷയുടെ വിത്തെറിഞ്ഞു പ്രതികൂല സാഹചര്യങ്ങളോട് പോരാടി ഫലം വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഇങ്ങ പറയാ സാധിക്കു.  ആ മുഷ്യന്റെ വാക്കുകള്‍ക്ക് സമാമായിരുന്നു ആ ാട്ടില്‍ ിന്ന്ും കാണാന്‍ കഴിഞ്ഞതും. പോസ്റ്ററുകളോ സമരങ്ങളോ ഇല്ല. അവര്‍ ആകുലരുമല്ല. 'ഇതൊക്കെ മുതലാളിമാര്‍ ഇളക്കിവിടുന്ന പ്രശ്ങ്ങളല്ലെ' എന്നായിരുന്നു  കുടുംബശ്രീ പ്രവര്‍ത്തകരുടെ ചര്‍ച്ചയും . ഈ മുഷ്യരേപ്പോലെ തന്നെയുള്ള വരാണ് മലയോര മേഖലയിലെ കൂടുതലുംപേര്‍. അതിാല്‍ തന്നെയാണ് ഒരു സമൂഹം റോഡില്‍  അരി കഴുകിപ്പോള്‍ ഇവരെപ്പോലെയുള്ള മറ്റൊരു സമൂഹം  വീട്ടില്‍ കഞ്ഞിവച്ചതും.
 
മാധവ് ഗാഡ്ഗിലി ാടുകടത്തണമെന്നും, കസ്തൂരി രംഗ ഐ എസ് ആര്‍ ഒ യുടെ  റോക്കറ്റില്‍ തന്നെ കയറ്റി ബഹിരാകാശത്തേക്കയക്കണമെന്നും പറയുന്ന മലയോര ശബ്ദത്തിു പിന്നില്‍ സ്ഥാപിതമായ താല്‍പര്യങ്ങളാണെന്നത് വ്യക്തം. കേരളത്തിന്റെ കടല്‍ത്തിരമേഖലക്ക് സമാന്തരമായി ിലകൊള്ളുന്ന പശ്ചിമ മേഖലയുടെ സംരക്ഷണം ആരുടെയൊക്കയെ ഉറക്കം കെടുത്തുന്നു എന്ന് മസിലാക്കാം. ഗുജറാത്തുമുതല്‍ കേരളം വരെ ിലകൊള്ളുന്ന ഈ മലയോര മേഘലയുടെ സംരക്ഷണത്തിായി മുന്നോട്ടുവച്ച ിര്‍ദേശങ്ങളില്‍ ഇത്രയും വലിയ രീതിയില്‍ അക്രമവും പ്രതിഷേധവും ടത്തുന്നവര്‍ ഇവിടെയേ..യുള്ളു. എന്നാല്‍ ഇത് ഇവിടങ്ങളിലെ എല്ലാ ജങ്ങള്‍ക്കും ബാധകമാവുമെന്നിരിക്കെയാണെന്നത് ശ്രദ്ദേയവും.
     
 പരിസ്ഥിതി ശാസ്ത്രഞ്ജായ മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടു തന്നെ ടപ്പാക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നവരാണ് ഒരു വിഭാഗം പരിസ്ഥിതി പ്രവര്‍ത്തകര്‍. ഐ എസ് ആര്‍ ഒ യില്‍ ിന്നും വിരമിച്ച കസ്തൂരിരംഘന്റെ റിപ്പോര്‍ട്ടില്‍ ഈ വിഭാഗത്തിു കടുത്ത ീരസവും ബാക്കിയാണ്. എന്നാല്‍ ഇതൊന്നും ടപ്പാക്കാന്‍ അുവദിക്കാത്തവരാണ് മലയോരമേഖലയിലെ ഒരു കൂട്ടം മല്ലന്‍മാര്‍. ഇതില്‍ ക്വാറി ഉമകള്‍ വന്‍കിട ബിസ്സിസ്സുകാര്‍ റിസോര്‍ട്ടുടമകള്‍ 'തെറ്റിദ്ദരിക്കപ്പെട്ടവര്‍' ഒന്നും അറിയില്ലാത്തവര്‍ ബ്രിട്ടീഷുകാരുടെ പിന്‍മുറക്കാരയ വിഘടിപ്പിച്ച് ഭരണം ടത്തുന്ന രാഷ്ട്രീയക്കാര്‍ എന്നിങ്ങ ിരവധിപ്പേരുള്‍പ്പെടുന്നു. സ്ഥാപിതമായ താല്‍പര്യങ്ങള്‍ മുന്‍ിര്‍ത്തി സമൂഹത്തില്‍ തെറ്റായ സന്ദേശം ല്‍കുകമാത്രമാണ് ഇവരുടെ ലക്ഷ്യം.

മലയോര കര്‍ഷകന്റെ ആശങ്കകള്‍ക്കു മറുപടി ല്‍കാതെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ഭരണാധികള്‍ തന്നെയാണ് മുതലെടുപ്പുകള്‍ക്ക് സമൂഹത്തില്‍ കൂട്ട് ില്‍ക്ക്ുന്നത്. ഒരു കാലഘട്ടത്തില്‍ മലയോരത്ത്് കുടിയേറി മണ്ണിാടും കാട്ട് മൃഗങ്ങളോടും പോരാടി പൊന്ന് വിളയിച്ചവരാണ് ഈ മേഖലയിലെ കര്‍ഷകരുടെ മുന്‍ഗാമികള്‍ അതിാല്‍ തന്നെ പിന്‍മുറക്കാരുടെ ആശങ്കകള്‍ക്ക് സാമൂഹിക പ്രാധ്യാവും ഉണ്ട്. അത് സാധൂകരിക്കുകയും വേണം. എന്നാല്‍ അതിലും പ്രാധ്യാമുള്ളതാണ് വരും തലമുറയുടെ ിലില്‍പ്പ്, കാടിന്റെയും ജീവജാലങ്ങളുടെയും ിലില്‍പ്പ്. അതിു മണ്ണി മാഭംഗപ്പെടുത്തുന്നവരുടെ കൈകളില്‍ ിന്ന് വത്തെയും പ്രകൃതിയും സംരക്ഷിച്ചേ തീരൂ.

ഇടുക്കിയുടെ കാര്‍ഷിക വിളയായി ടൂറിസം വന്ന ാളുകളില്‍ തന്നെയാണ് ഈ മേഖലയിലും ചൂഷണങ്ങള്‍ ആരംഭിക്കുന്നത്. 'റിസോര്‍ട്ടു' വിള മണ്ണില്‍ വ്യാപകമായി ടുവാന്‍ തുടങ്ങി, മലകളും മേടുകളും ഇടിച്ചു ിരത്തി, കാലസ്ഥയെ തന്നെ മാറ്റി മറിച്ചു. ഇതില്‍ വിദേശികളും സ്വദേശികളും ഒരു പോലെ പങ്ക് പറ്റി. ഈ മേഖലകളിലെ സംരക്ഷണം കൂടുതലായും ബാധിക്കുന്നതും ിര്‍മാണ വ്യവസായ മേഖലയിലെ വന്‍കിടക്കാരെ തന്നെയാണ്. അത് പോലെ സ്പ പദ്ദതികളുമായി കാത്തിരിക്കുന്നവരെയും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ആ'ശങ്ക' എത്ര തോളമാണെന്ന് മസ്സിലാക്കാം. കോഴിക്കോടും കണ്ണൂരും ടന്ന കുടിയേറ്റകര്‍ഷക മേഖലയിലെ അക്രമങ്ങള്‍ക്കു പിന്നിലും വന്‍കിട കൊള്ളക്കൂട്ടം തന്നെയായിരുന്നു. എല്ലാം സാധരണ കര്‍ഷകന്റെ ബാറില്‍ തകര്‍ത്താടി എന്നു മാത്രം. ൂറും ൂറ്റിപ്പത്തും ക്വാറികള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും പത്തം തിട്ടയില്‍ ഉണ്ട്. ഇവയുടെ ിരന്തര പ്രവര്‍ത്തം മൂലം ജീവും സ്വത്തിും, ഭീഷണിയുമായി കഴിയേണ്ടി വരുന്ന ിരവധി കുടുംബങ്ങളുടെ പ്രതീക്ഷ കൂടിയാണ് ഈ റിപ്പോര്‍ട്ട്. വെടി മരുന്നിന്റെയും മറ്റും ഉപയോഗം മൂലം മാറാരോഗങ്ങള്‍ പേറുന്ന ഒരു തലമുറയെ കണ്ടില്ലെന്ന് ടിക്കുന്നത് മുഷ്യത്യ രഹിതമാവുമാണ്. അതിാല്‍ തന്നെ ഈ വിഷയത്തില്‍ പൊതു സമൂഹത്തെ മാിച്ച് യുക്തി പരമായ തീരുമാം എടുക്കാന്‍ മത, സംഘടാ തേക്കന്‍മാര്‍ തയ്യാറാവണമായിരുന്നു. ഇിയും വൈകിയിട്ടില്ല, വൈകാരികമായ കാര്യങ്ങള്‍ ഇളക്കിവിടാതെ, രാഷ്ട്രീയങ്ങള്‍ക്കധീതമായി വ്യക്തി താല്‍പര്യങ്ങള്‍ക്കിടം ല്‍കാതെ തെറ്റ് തിരുത്താന്‍  തയ്യാറാകണം. സമരങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കൂട്ട് ിന്നവര്‍ സ്വന്തം അസ്ഥിത്വം അടിയറ വച്ച് വോട്ടും, അധികാരവും മാത്രവും സ്വപ് കാണുന്നവരാണെന്ന് തിരിച്ചറിയാതെ പോകരുത്്.


'തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സാധ്യമാകാന്‍, സ്ഥലെമെടുപ്പിും ജങ്ങളെ ബോധ്യവാന്‍മാരാക്കുന്നതിലും പള്ളി ഉള്‍പ്പെടുന്ന സ്ഥലം വിട്ടു ലല്‍കുന്നതിലും
തിരുവന്തപുരം ബിഷപ്പായിരുന്ന പീറ്റര്‍ ബര്‍ണാഡ് പെരേര വഹിച്ച സ്ഥാം ിര്‍ണായമായിരുന്നു. അതിാല്‍ ത്ന്നെ ഒരു ചരിത്രത്തിാപ്പം ആ ഓര്‍മകളും മായതെ കിടക്കുന്നു. തലമുറകള്‍ സ്മരിക്കപ്പെടുന്നു'.

 


 

No comments:

Post a Comment